Bahrain asks its citizens to leave Iran, Qatar moves to ease Iran-US tensions
അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം യുദ്ധത്തിന്റെ വക്കിലെത്തിയ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഇടപെടല്‍. ഭിന്നത പരിഹരിക്കാനും മേഖലയില്‍ സമാധാനം നിലനിര്‍ത്താനും ഖത്തര്‍ ഭരണകൂടം ഇടപെടുന്നു. ഖത്തര്‍ വിദേശകാര്യ മന്ത്രി ഇറാനിലെത്തി ഹസന്‍ റൂഹാനി ഭരണകൂടവുമായി ചര്‍ച്ച നടത്തി.